ഉളിയത്തടുക്ക: (my.kasargodvartha.com 18.06.2020) ഇസ്സത് നഗറിലെ ഖദീജ (85) നിര്യാതയായി. പരേതനായ അബ്ദുൽ ഖാദറിൻ്റെയും ഇദ്ദേഹത്തിൻ്റെ മരണ ശേഷം ആനവാതുക്കലിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും ഭാര്യ ആയിരുന്നു.
Keywords: Kerala, News, Obituary, issath nagar kadheeja passes away
ഏക മകന്‍: സുബൈര്‍ ആനവാതുക്കൽ. മരുമകള്‍: ഹഫ്‌സ.
സഹോദരങ്ങള്‍: മാമു അബ്ദുല്‍ ഹമീദ്, ഷാഫി, നഫീസ. പരേതരായ ബീഫാത്വിമ, അബ്ദുല്ല.
മാലിക് ദീനാറില്‍ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി
സഹോദരങ്ങള്‍: മാമു അബ്ദുല്‍ ഹമീദ്, ഷാഫി, നഫീസ. പരേതരായ ബീഫാത്വിമ, അബ്ദുല്ല.
മാലിക് ദീനാറില്‍ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി