Join Whatsapp Group. Join now!

ഐ എം സി സിയുടെ സഹകരണത്തോടെ ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി സുന്നത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു

ചെങ്കള പഞ്ചായത്തില്‍പെട്ട നിര്‍ധരരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഐ എം സി സിയുടെ സഹകരണത്തോടെ സുന്നത്ത് ക്യാമ്പ് നടത്താനും Kerala, News, INL Chengala Panchayat Committee Sunnah Camp conducted
ചെങ്കള: (my.kasargodvartha.com 19.06.2020) ചെങ്കള പഞ്ചായത്തില്‍പെട്ട നിര്‍ധരരായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഐ എം സി സിയുടെ സഹകരണത്തോടെ സുന്നത്ത് ക്യാമ്പ് നടത്താനും ത്രിദല പഞ്ചായത്ത് തിരഞ്ഞടുപ്പിന് വാര്‍ഡ് തലങ്ങളില്‍ പാര്‍ട്ടിയെ സജ്ജമാക്കാനും ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കെ യു മുഹമ്മദാജി കളപ്പുര അധ്യക്ഷത വഹിച്ചു.
Kerala, News, INL Chengala Panchayat Committee Sunnah Camp conducted

ഹാരിസ് ബെഡി ഉദ്ഘാടനം ചെയ്തു. ഖാദര്‍ ആലംപാടി, സിദ്ദീഖ് ചെങ്കള, യൂസുഫ് കെ സെഡ്, സലാം പന്നിപ്പാറ, ഹനീഫ് ഏരിയപ്പാടി, അബ്ദുല്ല, ലിയാസ് നാലാം മൈല്‍, സമീര്‍ പാറകെട്ട്, ഉസ്മാന്‍ നെല്ലിക്കട്ട, അനീഫ് തൈളപ്പ്, അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ഖാദര്‍ എരിയപ്പാടി നന്ദി പറഞ്ഞു.

Keywords: Kerala, News, INL Chengala Panchayat Committee Sunnah Camp conducted

Post a Comment