Join Whatsapp Group. Join now!

പശുതൊഴുത്ത് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വെല്‍ഡിംഗ് തൊഴിലാളിയുടെ കുടുംബത്തിന് ഇന്ദിര നഗര്‍ ഹൗസിംഗ് ബോര്‍ഡ് റെസിഡന്‍ഷ്യല്‍ അസോഷിയേഷന്റെ കൈതാങ്ങ്

പശുതൊഴുത്ത് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വെല്‍ഡിംഗ് തൊഴിലാളി മഞ്ജുനാഥയുടെ കുടുംബത്തിന് ഇന്ദിര നഗര്‍ ഹൗസിംഗ് ബോര്‍ഡ് റെസിഡന്‍ഷ്യല്‍ അസോഷിയേഷന്റെ കൈതാങ്ങ് Kerala, News, Chengala, indira nagar housing bord residential association helped poor
ചെങ്കള: (my.kasargodvartha.com 19.06.2020) പശുതൊഴുത്ത് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വെല്‍ഡിംഗ് തൊഴിലാളി മഞ്ജുനാഥയുടെ കുടുംബത്തിന് ഇന്ദിര നഗര്‍ ഹൗസിംഗ് ബോര്‍ഡ് റെസിഡന്‍ഷ്യല്‍ അസോഷിയേഷന്റെ കൈതാങ്ങ്. സ്വരൂപിച്ച ധനസഹായം പ്രസിഡന്റ് അന്‍വര്‍ ബേവിഞ്ചയില്‍ നിന്ന് ഷംസുദ്ദീന്‍, മുഹമ്മദലി മീത്തല്‍, അന്‍വര്‍ പള്ളിക്കാല്‍, അഹ് മദ് പൈക്ക, ആന്റണി എന്നിവര്‍ ഏറ്റുവാങ്ങി മഞ്ജുവിന്റെ കുടുബത്തിന് കൈമാറി.
 Kerala, News, Chengala, indira nagar housing bord residential association helped poor

ജൂണ്‍ 10നാണ് പറമ്പില്‍ പശുതൊഴുത്ത് നിര്‍മ്മിക്കാനുള്ള വെല്‍ഡിംഗ് ജോലിക്കിടെ മഞ്ജുനാഥ ഷോക്കേറ്റ് മരിച്ചത്. ഭാര്യയും ഒരു മകനുമുള്ള കുടുംബം ഇതോടെ ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ റെസിഡന്‍ഷ്യല്‍ അസോഷിയേഷന്‍ കുടുംബത്തിന് സഹായവുമായി രംഗത്തെത്തുകയായിരുന്നു.

Keywords: Kerala, News, Chengala, indira nagar housing bord residential association helped poor

Post a Comment