വെള്ളരിക്കുണ്ട്: (my.kasargodvartha.com 03.06.2020) അട്ടക്കാട്ടെ ആദ്യകാല കര്‍ഷക കമ്മ്യുണിസ്റ്റ് മഹിളാ പ്രവര്‍ത്തകയും ദീര്‍ഘകാലം സി പി എം അട്ടക്കാട് ബ്രാഞ്ചംഗവു മായിരുന്ന ചിറക്കാല്‍ കൈയ്യില്‍ വീട്ടില്‍ ഇച്ചിരയമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ മണിയാണി. മക്കള്‍: കാര്‍ത്യായനി, നാരായണി, തമ്പാന്‍, കുഞ്ഞിരാമന്‍, രാജന്‍.
മരുമക്കള്‍: സി ടി രാമകൃഷ്ണന്‍ (കൊടക്കാട്), ഇന്ദിര (മഡിയന്‍), ഉഷ (കൊട്ടോടി), ഷീബ പുങ്ങീചാല്‍, പരേതനായ ഗോപാലന്‍ (ആവുള്ളക്കോട്).
മരുമക്കള്‍: സി ടി രാമകൃഷ്ണന്‍ (കൊടക്കാട്), ഇന്ദിര (മഡിയന്‍), ഉഷ (കൊട്ടോടി), ഷീബ പുങ്ങീചാല്‍, പരേതനായ ഗോപാലന്‍ (ആവുള്ളക്കോട്).
Keywords: Kerala, News, Obituary, ichiriyamma passes away