കാസര്‍കോട്: (my.kasargodvartha.com 20.06.2020) ജില്ലയില്‍ അവശതയനുഭവിക്കുന്ന രോഗികള്‍ക്കും നിരാലംബര്‍ക്കും ചികിത്സക്കുള്ള മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടി ജില്ലയില്‍ ആരംഭിച്ച ഗ്രീന്‍ മെഡിസര്‍വ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്‍പ ഐ പി എസ് നിര്‍വ്വഹിച്ചു.
പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗ്രീന്‍ മെഡിസെര്‍വ്വ് ജില്ലാ ചെയര്‍മാന്‍ ഹനീഫ് പി എച്ച് ഹദ്ദാദ് നഗറിനു മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ഗ്രീന്‍ മെഡിസെര്‍വ് ജില്ലാ കണ്‍വീനര്‍ സിദ്ദീഖ് ചേരങ്കൈ, കോര്‍ഡിനേറ്റര്‍ നൗഷാദ് നെല്ലിക്കാട്, വ്യവസായ പ്രമുഖന്‍ ഷിബിന്‍ അബ്ദുല്ല കാഞ്ഞങ്ങാട്, മൊയ്തു ഫോറസ്റ്റ്, ആസിഫ് ഹദ്ദാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Green medi serve helping poorപോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗ്രീന്‍ മെഡിസെര്‍വ്വ് ജില്ലാ ചെയര്‍മാന്‍ ഹനീഫ് പി എച്ച് ഹദ്ദാദ് നഗറിനു മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ഗ്രീന്‍ മെഡിസെര്‍വ് ജില്ലാ കണ്‍വീനര്‍ സിദ്ദീഖ് ചേരങ്കൈ, കോര്‍ഡിനേറ്റര്‍ നൗഷാദ് നെല്ലിക്കാട്, വ്യവസായ പ്രമുഖന്‍ ഷിബിന്‍ അബ്ദുല്ല കാഞ്ഞങ്ങാട്, മൊയ്തു ഫോറസ്റ്റ്, ആസിഫ് ഹദ്ദാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
< !- START disable copy paste -->