ദേലംപാടി: (my.kasargodvartha.com 19.06.2020) മുസ്ലിം ലീഗ് ദേലംപാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെട്രോ മുഹമ്മദ് ഹാജി, മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുയ്ത്തല്‍ അഹ് മദ് എന്നിവരുടെ അനുസ്മരണം നടത്തി. ശാഖ പ്രസിഡന്റ് കെ മുഹമ്മദ് അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി സി.കെ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.
സവാദ് ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അര്‍ഷാദ് ഇര്‍ശാദി അനുസ്മരണ പ്രഭാഷണം നടത്തി. ഡി എം അബ്ദുല്ല കുഞ്ഞി ഹാജി, മൊയ്തു കെ, നാസര്‍, സിദ്ദീഖ് പി എം, സിദ്ദീഖ് എസ് എം, മജീദ് കുന്നില്‍, മുഹമ്മദ് ടി എ, ഇസ്മാഈല്‍ മണിയൂര്‍, ഖാലിദ്, യൂസഫ് എം, മജീദ് ഡി, യൂസഫ് ടി എ, സിദ്ദീഖ് ഡി, അബ്ദുര്‍ റഹ് മാന്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Delampady Branch Muslim League commemorance conducted