ഉദുമ: (my.kasargodvartha.com 18.06.2020) ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ നൽകിയ ടി വി കിട്ടിയ സന്തോഷത്തിലാണ് രേവതി. ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ടാം വർഷ കൊമേർസ് വിദ്യാർത്ഥിനിയാണ് ചട്ടഞ്ചാൽ പള്ളത്തുങ്കാലിലെ രേവതി.
ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് പ്രിൻസിപ്പൽ കെ വി രഘുനാഥൻ, പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി കടവത്ത് എന്നിവർ രേവതിക്ക് ടിവി കൈമാറി. പി ടി എ അംഗം രാമചന്ദ്രൻ, കെ എം മേരി, ശൈലജ ഗോപാലൻ എന്നിവർ പങ്കെടുത്തു.
Keywords: Kerala, Kasargod, News, School, TV, Teacher, Chattanchal, House,CHSS Teachers offersd TV for Revathi