ചൗക്കി: (my.kasargodvartha.com 15.06.2020) ചൗക്കിയിലെ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. പരേതനായ കുഞ്ഞാലി ചൗക്കിയുടെ ഭാര്യയാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി (മുംബൈ), കരീം ചൗക്കി (ദുബൈ), സലാം, കുട്ടൂഞ്ഞി, ജമീല, അസ്മ, താഹിറ, ഖൈറുന്നിസ. മരുമക്കള്‍: അബൂബക്കര്‍ ഹാജി കല്ലങ്കൈ, ഖാദര്‍ മൊഗ്രാല്‍, ഖാലിദ് ബംബ്രാണ, മുസ്തഫ കോട്ടക്കുന്ന്.
36 പേരമക്കളും 19 പേര മക്കളുടെ മക്കളുമടങ്ങിയ ചൗക്കി തറവാടിലെ കാരണവരാണ് ഖദീജ ഹജ്ജുമ്മ. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ പേരമകനാണ്.
36 പേരമക്കളും 19 പേര മക്കളുടെ മക്കളുമടങ്ങിയ ചൗക്കി തറവാടിലെ കാരണവരാണ് ഖദീജ ഹജ്ജുമ്മ. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ പേരമകനാണ്.
Keywords: Kerala, News, Obituary, Chowki Khadeeja Hajjumma passes away