കാസര്‍കോട്: (my.kasargodvartha.com 05.06.2020) ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. അഞ്ചാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റുകള്‍ കൈമാറി. ജനറല്‍ സെക്രട്ടറി അജിത് സി കളനാട്, പ്രതീപ് കൊളത്തൂരിന് കിറ്റ് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ഗംഗാധരന്‍ മലാംകുന്ന്, അജിത് കോക്കാല്‍, റോവര്‍ സ്‌കൗട്ട് ശ്രീലാല്‍ കീഴൂര്‍, സജിത് അരമങ്ങാനം പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ഗംഗാധരന്‍ മലാംകുന്ന്, അജിത് കോക്കാല്‍, റോവര്‍ സ്‌കൗട്ട് ശ്രീലാല്‍ കീഴൂര്‍, സജിത് അരമങ്ങാനം പങ്കെടുത്തു.
Keywords: Kerala, News, ambika old students distribute food kit