Join Whatsapp Group. Join now!

തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണം

തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണമെന്ന കോറോണ കോര്‍ കമ്മിറ്റി യോഗം അറിയിച്ചു Kerala, News, All buses need to run to Thalapady
കാസര്‍കോട്: (my.kasargodvartha.com 24.06.2020) തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണമെന്ന കോറോണ കോര്‍ കമ്മിറ്റി യോഗം അറിയിച്ചു. മഞ്ചേശ്വരം വരെ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് തലപ്പാടി വരെ സര്‍വ്വീസ് നടത്തേണ്ടത്. തലപ്പാടി വരെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഫോറസ്റ്റ്   ചെക്ക് പോസ്റ്റ് വരെ ഓടാം. ബസ് തിരിച്ചു വരുമ്പോള്‍ തലപ്പാടി  പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിര്‍ത്തിആളെ കയറ്റി, ചെക്ക് പോസ്റ്റിന് സമീപം സജ്ജീകരിച്ചിട്ടുള്ള ആരോഗ്യ പരിശോധന  കേന്ദ്രത്തില്‍ നിന്ന് ആളുകളുടെ ആരോഗ്യ പരിശോധന നടത്തണം.

Kerala, News, All buses need to run to Thalapady




Keywords: Kerala, News, All buses need to run to Thalapady

Post a Comment