വിദ്യാനഗര്‍: (my.kasargodvartha.com 03.06.2020) ആലംപാടിയിലെ പരേതനായ മമ്മിച്ചാന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: ഇഖ്ബാല്‍ മുഹമ്മദ് (സൗദി), ഗപ്പു ആലംപാടി (ഐ.എന്‍.എല്‍ നേതാവ്), ഫാഹിസ് (സൗദി), ഫൗസിയ, ഫസീല, ഫര്‍ഹാന. മരുമക്കള്‍: ഷാഫി ബേര്‍ക്ക, മുഹമ്മദ് കുഞ്ഞി നാലാംമൈല്‍, മഅ്ഷൂഖ് സന്തോഷ്‌നഗര്‍, ഹാശൂറ നെല്ലിക്കുന്ന്, ഷാഹിന നെല്ലിക്കട്ട.
മൃതദേഹം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്ക . അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി), നാഷണല്‍ ലീഗ്, നാഷണല്‍ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി അനുശോചിച്ചു.

Keywords: Kerala, News, Obituary, abdul kader passes away