Join Whatsapp Group. Join now!

ഉദുമ മുല്ലച്ചേരിയിലെ ബീഫാത്വിമ നിര്യാതയായി

ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ ബീഫാത്വിമ (53) നിര്യാതയായി. പാക്യാരയിലെ പരേതനായ അബ്ദുല്ല- കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. Kerala, News, Obituary, Uduma Beefathima passes away
ഉദുമ: (my.kasargodvartha.com 10.05.2020) ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ ബീഫാത്വിമ (53) നിര്യാതയായി. പാക്യാരയിലെ പരേതനായ അബ്ദുല്ല- കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍സാന, സഅദിയ. മരുമരുക്കള്‍: അഷ്റഫ് കാസര്‍കോട്, ഹാരിസ് ബേക്കല്‍.

സഹോദരങ്ങള്‍: എന്‍ എ മുഹമ്മദ് (ഖത്തര്‍), എന്‍ എ ഷരീഫ് (ഐ.എന്‍.എല്‍ ഉദുമ പഞ്ചായത്ത് സെക്രട്ടറി), എന്‍ എ അബ്ബാസ് (ഖത്തര്‍), മറിയക്കുഞ്ഞി പൊവ്വല്‍, ആഇശ പാക്യാര. മൃതദേഹം പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kerala, News, Obituary, Uduma Beefathima passes away

Post a Comment