Join Whatsapp Group. Join now!

തെരുവത്ത് സ്വദേശി ഹംസ നിര്യാതനായി

തെരുവത്ത് കോയാസ് ലൈന്‍ സ്വദേശിയും നായന്‍മാര്‍മൂലയില്‍ താമസക്കാരനും ഹംസ (54) നിര്യാതനായി. പരേതനായ തെരുവത്തെ ബര്‍ക്കിളി Kerala, News, Obituary, Theruvath Hamza passes away
കാസര്‍കോട്: (my.kasargodvartha.com 23.05.2020) തെരുവത്ത് കോയാസ് ലൈന്‍ സ്വദേശിയും നായന്‍മാര്‍മൂലയില്‍ താമസക്കാരനും ഹംസ (54) നിര്യാതനായി. പരേതനായ തെരുവത്തെ ബര്‍ക്കിളി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ. സഹോദരങ്ങള്‍: അസ്മ, ബീവി, ഖദീജ. മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kerala, News, Obituary, Theruvath Hamza passes away
 

Post a Comment