പാക്കം: (my.kasargodvartha.com 22.05.2020) സമഗ്രമായ കൃഷി സമൃദ്ധമായ നാട് എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് എസ് എഫ് ഐ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക്കത്ത് വാഴകൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വിപിന്‍ കീക്കാനം, പ്രസിഡന്റ് അഖില്‍ പാക്കം, ജില്ലാ കമ്മിറ്റിയംഗം ശ്രീനാഥ് പെരുമ്പള, ജോ:സെക്രട്ടറി കിരണ്‍ കരിച്ചേരി, വിമല്‍ ഉദുമ, ഏരിയ കമ്മിറ്റിയംഗങ്ങളായ സുജേഷ്, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, SFI Uduma Area Committee
Keywords: Kerala, News, SFI Uduma Area Committee