ബോവിക്കാനം: (my.kasargodvartha.com 26.05.2020) പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക്ക് നിര്‍മ്മിച്ച് നല്‍കുന്ന എസ്.എഫ്.ഐ ക്യാംപയിന്റെ കാറഡുക്ക ഏരിയാതല ഉദ്ഘാടനം ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ് സ്‌കൂളില്‍ എസ് എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് കിഷോര്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെജോ, ഹെഡ് മാസ്റ്റര്‍ അരവിന്ദന്‍ എന്നിവര്‍ക്ക് മാസ്‌കുകള്‍ കൈമാറി.
പരിപാടിയില്‍ പി ടി എ അംഗങ്ങള്‍ എസ് എഫ് ഐ ഏരിയ കമ്മറ്റി അംഗങ്ങളായ അജേഷ്, അശ്വിന്‍ ലോക്കല്‍ കമ്മിറ്റി അംഗം ശ്രീഹരി എന്നിവര്‍ പങ്കെടുത്തു. ഏരിയയിലെ പരീക്ഷ നടക്കുന്ന മുഴുവന്‍ സ്‌കൂളിലേക്കും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാസ്‌ക് എത്തിച്ചു.

Keywords: Kerala, News, SFI distributed masks