Join Whatsapp Group. Join now!

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ് എഫ് ഐ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു

കുമ്പള കണ്ണൂരില്‍ നിന്നും പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. കണ്ണൂരിലെ എസ് എഫ് ഐ യൂണിറ്റ് അംഗങ്ങളായ Kerala, News, SFI distributed Mask for Students
കുമ്പള: (my.kasargodvartha.com 27.05.2020) കുമ്പള കണ്ണൂരില്‍ നിന്നും പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. കണ്ണൂരിലെ എസ് എഫ് ഐ യൂണിറ്റ് അംഗങ്ങളായ നാസര്‍, സവാദ്, റാഷിക്, അജ്മല്‍, ഫയാസ് എന്നിവരടങ്ങുന്ന സംഘമാണ് പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് മാസ്‌കും സാനിറ്റൈസറുകളും നല്‍കിയത്.

കണ്ണൂരില്‍ നിന്നും വാഹനമില്ലാത്ത കുട്ടികള്‍ക്ക് ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ വാഹനവും ഏര്‍പ്പെടുത്തി.



Keywords: Kerala, News, SFI distributed Mask for Students

Post a Comment