കാസര്‍കോട്: (my.kasargodvartha.com 20.05.2020) സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിനെ ലോലി പോപ്പ് വാട്‌സാപ്പ് സൗഹൃദ കൂട്ടായ്മ എരിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തു വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ എ ജലീല്‍ മൊമെന്റോ നല്‍കി.
ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, മെമ്പര്‍മാരായ ഇര്‍ഫാദ് എരിയാല്‍, സിദ്ദീഖ് ചൗക്കി, ഇര്‍ഷാദ് എരിയാല്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍, മെമ്പര്‍മാരായ ഇര്‍ഫാദ് എരിയാല്‍, സിദ്ദീഖ് ചൗക്കി, ഇര്‍ഷാദ് എരിയാല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Mahin kunnil was honored