Join Whatsapp Group. Join now!

കുമ്പോല്‍ ഉറൂസ് മാറ്റിവെച്ചു

2021 ജനുവരി 7 മുതല്‍ 10 വരെ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസ് കോവിഡ് മഹാമാരിയുടെ Kerala, News, Kumblod Uroos Postponed
കുമ്പള: (my.kasargodvartha.com 30.05.2020) 2021 ജനുവരി 7 മുതല്‍ 10 വരെ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ഉറൂസ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി കുമ്പോല്‍ തങ്ങള്‍ കുടുംബവും, പാപ്പം കോയ നഗര്‍ ബദ്രിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിയും അറിയിച്ചു.


Keywords: Kerala, News, Kumblod Uroos Postponed
  < !- START disable copy paste -->   

Post a Comment