കാസര്‍കോട്: (www.kasargodvartha.com 21.05.2020) ഐഎന്‍എല്‍ തുരുത്തി ശാഖാ പെരുന്നാള്‍കിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്തിലൂടെയാണ് ഈ വര്‍ഷം നമ്മുടെ നോമ്പ് കടന്നുപോകുന്നത്. നാടും നഗരവും നിശ്ചലമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഒരു കൈത്താങ്ങായി കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും വിപുലമായിത്തന്നെ ഐഎന്‍എല്‍ തുരുത്തി ശാഖാ കമ്മറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.
നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധീഖ്, പാലോത്ത് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റും ശാഖാ ഐഎന്‍എല്‍ സെക്രട്ടറിയുമായ അഷ്റഫ് തുരുത്തിക്ക് കൈമാറി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
മജീദ് ടി എം, ഹരിസ് ടി എം, അമീര്‍ ടി കെ, ശിഹാബ് പോപ്പി, ഹസൈനാര്‍ ടി കെ, അമീര്‍ ടി എ, നംഷീദ് ടി എം, സലാം സ്റ്റാര്‍നെറ്റ്, ജലാല്‍ ടി എം, റഹ് മാന്‍ തുരുത്തി, ഷിബിലി ടി എം, നുസൈബ് ടി എ, ഇഷാം,
തുടങ്ങിയര്‍ പരിപാടിയില്‍ സംബന്ധിച്ചു. സുഹൈല്‍ തുരുത്തി നന്ദി പറഞ്ഞു.

Keywords: Kerala, News, Kit distribution of INL Thuruthy