Join Whatsapp Group. Join now!

ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട് മേല്‍പറമ്പ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട് മേല്‍പറമ്പ് ഈ വര്‍ഷത്തെ റമളാന്‍ ഈദ് റിലീഫ് വിതരണം ചെയ്തു. നിരവധി കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ സാധന കിറ്റുകളുടെ വിതരണമാണ് നടത്തിയത് ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട് മേല്‍പറമ്പ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു Kerala, News, Kit distribution of Hands of Heart Melparamba
മേല്‍പ്പറമ്പ്: (my.kasargodvartha.com 21.05.2020) ഹാന്‍ഡ്സ് ഓഫ് ഹാര്‍ട്ട് മേല്‍പറമ്പ് ഈ വര്‍ഷത്തെ റമളാന്‍ ഈദ് റിലീഫ് വിതരണം ചെയ്തു. നിരവധി കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ സാധന കിറ്റുകളുടെ വിതരണമാണ് നടത്തിയത്. അറഫാത്ത് വളപ്പില്‍, തബഷീര്‍, ജാഫര്‍, ഷെമീം വള്ളിയോട്, സുനൈഫ്, ആഷിഫ് പാറ, ഹബീബ്, സാബിര്‍, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചത്.

ലോക് ഡൗണ്‍ തുടങ്ങിയത് മുതല്‍ ഹാന്‍ഡ്സ് ഹാര്‍ട്ട് മേല്‍പറമ്പിന്റെ പ്രവര്‍ത്തനം അറഫാത്തും സെമിമടങ്ങുന്ന സംഘം മേല്പറമ്പിന്റെ ചുറ്റുവട്ടത് പ്രവര്‍ത്തിച്ചു വരുന്നു. വേനലിന്റെ പൊള്ളുന്ന ചൂടിലും റമളാന്‍ വൃതത്തിന്റെ ആത്മ നിര്‍വൃതിയിലും അക്ഷീണം കര്‍മ്മനിരതരായ ഗ്രൂപ്പ് അംഗങ്ങളുടെ പ്രവര്‍ത്തനം അങ്ങേയറ്റം ശ്ലാഘനീയമാണ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തകരെ നാട്ടുകാരും മുതിര്‍ന്നവരും പ്രശംസിച്ചു.
 Kerala, News, Kit distribution of Hands of Heart Melparamba


Keywords: Kerala, News, Kit distribution of Hands of Heart Melparamba

Post a Comment