Join Whatsapp Group. Join now!

അശരണര്‍ക്ക് കൈത്താങ്ങായി കളനാട് മുക്രി കുടുംബ കൂട്ടായ്മ; ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു

മാസങ്ങള്‍ മുമ്പ് രൂപീകൃതമായ കളനാട് മുക്രി കുടുംബ കൂട്ടായ്മ കോവിഡ് - റമദാന്‍ കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായി. Kerala, News, Kalanad Mukri family distributed food for poor
കളനാട്: (my.kasargodvartha.com 05.05.2020) മാസങ്ങള്‍ മുമ്പ് രൂപീകൃതമായ കളനാട് മുക്രി കുടുംബ കൂട്ടായ്മ കോവിഡ് - റമദാന്‍ കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായി. നൂറിലധികം വീടുകളിലേക്ക് മൂന്നായിരം രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു.

മുതിര്‍ന്ന കുടുംബാംഗം ഖദീജ ബാങ്കോട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ അബ്ദുല്ല അമ്പലത്തറ, വര്‍ക്കിംഗ് ചെയര്‍മ്മാന്‍ യു മുഹമ്മദ് കുഞ്ഞി പാണലം, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ മുല്ലച്ചേരി, ഷംഷീര്‍ കടവത്ത്, സെക്രട്ടറി നിസാര്‍ സിംഗപ്പൂര്‍, കൂട്ടായ്മയുടെ ട്രഷറര്‍ അസ്ഹറുദ്ദീന്‍ സിംഗപ്പൂര്‍, ഹമീദ് ചാത്തങ്കൈ തുടങ്ങിയവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Keywords: Kerala, News, Kalanad Mukri family distributed food for poor
  < !- START disable copy paste -->   

Post a Comment