Join Whatsapp Group. Join now!

തോരാത്ത കാരുണ്യവുമായി അംബികാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

അംബികാ കോളജ് പാലക്കുന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നാലാം ഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി Kerala, News, Ambika College old students helped
പാലക്കുന്ന്: (my.kasargodvartha.com 16.05.2020) അംബികാ കോളജ് പാലക്കുന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നാലാം ഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് മുഹമ്മദ് ഷാഫി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറിയും ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട് മേഖലാ കമ്മീഷണറുമായ അജിത്ത് സി കളനാടിനു കൈമാറി കൊണ്ട് നിര്‍വഹിച്ചു.
Kerala, News, Ambika College old students helped

വൈസ് പ്രസിഡന്റ് ഗംഗാധരന്‍ ടി മലാംകുന്ന്, റോവര്‍ സ്‌കൗട്ട് ടീം അംഗങ്ങളായ ശ്രീലാല്‍ കീഴൂര്‍, പ്രണവ് പത്മനാഭന്‍, സജിത്ത് അരമങ്ങാനം എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Ambika College old students helped

Post a Comment