ചെമ്പരിക്ക: (my.kasargodvartha.com 23.04.2020) ലോക്ഡൗണിനൊപ്പം കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടതോടെ കുടിവെള്ള വിതരണവുമായി ഫ്രെയിംസ് ഓഫ് ചെമ്പരിക്ക. ചെമ്പരിക്കയിലെ കോളനി നിവാസികള്‍ക്ക് പ്രത്യേക വാഹനത്തില്‍ കുടിവെള്ളം എത്തിച്ചു നല്‍കി.
കുടിവെള്ള വിതരണ ഉദ്ഘാടനം മേല്‍പ്പറമ്പ് സി ഐ ബെന്നിലാല്‍ നിര്‍വ്വഹിച്ചു. എ എസ് ഐ ലക്ഷ്മി നാരയണന്‍, ഗഫൂര്‍ ചെമ്പരിക്ക, കെ എസ് സാലി കീഴൂര്‍, ഹക്കീം, അഷ്‌റഫ്, ഷനീദ്, സമദ്, ഉനൈസ്, നജീബ്, ഫൈറൂസ്, ഉസ്മാന്‍, ഖലീല്‍, നവാസ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Drinking water supply by Framez of Chembarikaകുടിവെള്ള വിതരണ ഉദ്ഘാടനം മേല്‍പ്പറമ്പ് സി ഐ ബെന്നിലാല്‍ നിര്‍വ്വഹിച്ചു. എ എസ് ഐ ലക്ഷ്മി നാരയണന്‍, ഗഫൂര്‍ ചെമ്പരിക്ക, കെ എസ് സാലി കീഴൂര്‍, ഹക്കീം, അഷ്‌റഫ്, ഷനീദ്, സമദ്, ഉനൈസ്, നജീബ്, ഫൈറൂസ്, ഉസ്മാന്‍, ഖലീല്‍, നവാസ് എന്നിവര്‍ സംബന്ധിച്ചു.