Join Whatsapp Group. Join now!

ബെളിഞ്ചയിലെ ഖദീജ നിര്യാതയായി

ബെളിഞ്ചയിലെ ഖദീജ (103) നിര്യാതയായി. സമസ്ത മുശാവറ അംഗം ഇ പി ഹംസത്തു സഅദിയുടെ ഭാര്യ മാതാവാണ് Kerala, News, Obituary, Belinchal, Belinjal kadheeja passes away
കാസര്‍കോട്: (my.kasargodvartha.com 14.04.2020) ബെളിഞ്ചയിലെ ഖദീജ (103) നിര്യാതയായി. സമസ്ത മുശാവറ അംഗം ഇ പി ഹംസത്തു സഅദിയുടെ ഭാര്യ മാതാവാണ്. പ്രമുഖ കാനക്കേട് മുക്രി കുടുംബാംഗം കൂടിയാണ് ഖദീജ. പരേതനായ ബാപ്പുട്ടി ഹാജിയുടെ ഭാര്യയും പരേതരായ ബീരാന്‍- ഹലീമ ദമ്പതികളുടെ മകളുമാണ്.
 Kerala, News, Obituary, Belinchal, Belinjal kadheeja passes away

മക്കള്‍: അബ്ദുല്‍ ഖാദര്‍ മൗലവി, ഹസൈനാര്‍, ബീഫാത്വിമ, പരേതരായ മുഹമ്മദ് കുഞ്ഞി മുക്രി, നഫീസ, ആഇശ. മരുമക്കള്‍: മുഹമ്മദ് മുക്രി മഞ്ഞംപാറ, മുഹമ്മദ് ചെറൂണി, ഖദീജ, നഫീസ, ബീഫാത്തിമ. ഖഖബറടക്കം ബെളിഞ്ച ഹദ്ദാദ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords: Kerala, News, Obituary, Belinchal, Belinjal kadheeja passes away

Post a Comment