ചട്ടഞ്ചാല്‍: (my.kasargodvartha.com 03.03.2020) മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ചട്ടഞ്ചാല്‍ യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ടത്തില്‍ അബൂബക്കര്‍ യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം എയ്യളയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി നസീര്‍ മുണ്ടോള്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹസന്‍ ബസരി ടി ഡി, യൂണിറ്റ് ഭാരവാഹികളായ അസീസ് നിസാമുദ്ദീന്‍ നഗര്‍, അന്‍സാരി ബെണ്ടിച്ചാല്‍, സിദ്ദീഖ് പുല്ലൂര്‍, സാദിഖ് ആലംപാടി, സഫ് വാന്‍ മങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, STU membership distributed