Join Whatsapp Group. Join now!

പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവത്കരണം നടത്തി

മല്ലം വാര്‍ഡ് വികസന സമിതി ആരംഭിച്ച പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി കുടുംബശ്രീ Kerala, News,Plastic Awareness conducted
മുളിയാര്‍: (my.kasargodvartha.com 03.03.2020)മല്ലം വാര്‍ഡ് വികസന സമിതി ആരംഭിച്ച പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി കുടുംബശ്രീ എ ഡി എസ്. ബാധവല്‍ക്കരണം സംഘടിപ്പിച്ചു. ഗ്രാമസഭാ കോ- ഓഡിനേറ്റര്‍ എ വേണു കുമാര്‍ ക്ലാസ് അവതരിപ്പിച്ചു. കുടുംബശ്രീ അറിവുത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയബോവിക്കാനം ധനലക്ഷ്മി യൂണിറ്റിനുള്ള എ ഡി എ സിന്റെ ഉപഹാരം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്
സമര്‍പ്പിച്ചു.
Kerala, News,Plastic Awareness conducted
റിഷാന കെ സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ ഖൈറുന്നിസ, സക്കീന, ജ്യോതി, ശോഭ പ്രിന്‍സ്, സുബൈദ പ്രസംഗിച്ചു.

Keywords:Kerala, News,Plastic Awareness conducted

Post a Comment