Join Whatsapp Group. Join now!

കളനാട് കോടങ്കൈയിലെ ഉമ്മു ഹലീമ നിര്യാതയായി

കളനാട് കോടങ്കൈയിലെ ഉമ്മു ഹലീമ (90)നിര്യാതയായി. പരേതനായ മുഹമ്മദ് മിലിട്ടറിയുടെ ഭാര്യയാണ്. മക്കള്‍: സലീം, നബീസ സുഹറ, ഖദീജ, Kerala, News, Obituary, Kalanad Kodangai Ummu Haleema passes away
കളനാട്: (my.kasargodvartha.com 17.03.2020) കളനാട് കോടങ്കൈയിലെ ഉമ്മു ഹലീമ (90)നിര്യാതയായി. പരേതനായ മുഹമ്മദ് മിലിട്ടറിയുടെ ഭാര്യയാണ്. മക്കള്‍: സലീം, നബീസ സുഹറ, ഖദീജ, മറിയ, ഖൈറുന്നിസ, മൈമൂന, പരേതനായ അബ്ദുല്‍ ഖാദര്‍ മിലിട്ടറി.

മരുമക്കള്‍: മറിയുമ്മ, ഇസ്മാഈല്‍, മുഹമ്മദ്, അബൂബക്കര്‍, കുഞ്ഞബ്ദുല്ല അയ്യങ്കോല്‍, ബഷീര്‍ ദേളി, മിസ് രിയ, പരേതനായ അബ്ബാസ് ലണ്ടന്‍. സഹോദരങ്ങളില്ല. ഖബറടക്കം ചൊവ്വാഴ്ച രാത്രിയോടെ കളനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Kalanad Kodangai Ummu Haleema passes away

Post a Comment