Join Whatsapp Group. Join now!

ഐ എന്‍ എല്‍ നേതാവ് കുന്നില്‍ ഹംസ നിര്യാതനായി

മൗവ്വല്‍ ഹദ്ദാദ് നഗര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് മുന്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ഐ എം സി സി നേതാവും ഹദ്ദാദ് ജുമാ മസ്ജിദ് മുന്‍ Kerala, News, Obituary, INL Leader Kunnil Hamsa passes away
ബേക്കല്‍: (my.kasargodvartha.com 22.03.2020) മൗവ്വല്‍ ഹദ്ദാദ് നഗര്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് മുന്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും  ഐ എം സി സി നേതാവും ഹദ്ദാദ് ജുമാ മസ്ജിദ് മുന്‍ സെക്രട്ടറിയുമായ കുന്നില്‍ ഹംസ (65) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: ഹബീബ് ഷാര്‍ജ, സാഹിന, സുമയ്യ, റംസീന, റൈഹാന, ഉമൈബ.

മരുമക്കള്‍: സറീന, സൈഫുദ്ദീന്‍ അടുക്കത്ത്ബയല്‍, ഹാരിസ് പൈക്ക, കബീര്‍ ചെര്‍ക്കള, ഇര്‍ഷാദ് കാസര്‍കട്, ഷബീര്‍ ബേര്‍ക്ക. സഹോദങ്ങള്‍: അബ്ദുല്ല ഹാജി, ആഇശ, നബീസ. ഖബറടക്കം ഹദ്ദാദ് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



Keywords: Kerala, News, Obituary, INL Leader Kunnil Hamsa passes away
  < !- START disable copy paste -->   

Post a Comment