തളങ്കര: (www.kasaragodvartha.com 06.02.2020) കാസര്‍കോട് ക്ലീന്‍ പ്രൊജക്ടിന്റെ ഭാഗമായി തളങ്കര ഹാര്‍ബര്‍ പരിസരം ശുചീകരിച്ചു. ജില്ലാ അതോറിറ്റി, കാസര്‍കോട് നഗരസഭ, പീപ്പിള്‍സ് ഫോറം, ജില്ലാ ഇക്കോ ക്ലബ്, ഗ്രീന്‍ കോര്‍പസ്, ടാസ് ക്ലബ് തളങ്കര, വാസ് ക്ലബ് പടിഞ്ഞാര്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ നേതൃത്വം നല്‍കി.
ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മുജീബ് തളങ്കര, വില്ലേജ് ഓഫീസര്‍ മുഹമ്മദ് ബദറുല്‍ ഹുദാ, പ്രൊഫ. വി ഗോപിനാഥന്‍, വിജയന്‍ കോടോത്, എം. പദ്മാക്ഷന്‍, ഫൈസല്‍ പടിഞ്ഞാര്‍, ഫിറോസ് കടവത്ത്, ഖാദര്‍ കടവത്ത്, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയര്‍ സംബഡിച്ചു.
Keywords: Kerala, News, Thalangara harbor cleaned < !- START disable copy paste -->