അമ്പലത്തറ: (www.kasaragodvartha.com 28.02.2020) പൗരപ്രമുഖനും പാറപ്പള്ളി ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പാറപ്പള്ളിയിലെ സി എം അബ്ബാസലി (76) നിര്യാതനായി. പരേതനായ ചെമ്മനാട് സി എച്ച് എ മുഹമ്മദ്- ഹവ്വ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ. മക്കള്‍: സി എ സര്‍ഫറാസ് (മുന്‍ ദേശീയ ബോക്‌സിംഗ് ചാമ്പ്യന്‍), സബ്രീന. മരുമക്കള്‍: മജീദ് (വ്യാപാരി, സൗദി അറേബ്യ), ശബ്‌ന (പള്ളിക്കര). സഹോദരങ്ങള്‍: സൈദ്, അസീസ്, ഉബൈദ്, അസ്മാബി, പരേതരായ അബൂബക്കര്‍, ഖൈറുന്നിസ.
ഖബറടക്കം 11 മണിയോടെ പാറപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Obituary, Kerala, News, Parappally CM Abbasali passes away < !- START disable copy paste -->