Join Whatsapp Group. Join now!

പള്ളഞ്ചിയിലെ ബീഫാത്തിമ്മ നിര്യാതയായി

Kerala, News, Obituary, Pallanchi Beefathimma Passed Awayപള്ളഞ്ചിയിലെ പരേതനായ മുക്രി അബ്ദുള്ളയുടെ ഭാര്യ ബീഫാത്തിമ്മ (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതകളായിരുന്നു മരണകാരണം.
ബേത്തൂര്‍പാറ: (www.kasargodvartha.com 07.02.2020) പള്ളഞ്ചിയിലെ പരേതനായ മുക്രി അബ്ദുള്ളയുടെ ഭാര്യ ബീഫാത്തിമ്മ (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതകളായിരുന്നു മരണകാരണം.

Kerala, News, Obituary, Pallanchi Beefathimma Passed Away

മക്കള്‍: കുഞ്ഞലി, മുഹമ്മദ്, മൊയ്തു, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, അബ്ദ ബക്കര്‍, നബീസ, ജമീല.

മരുമക്കള്‍: മൈമൂന, സഫിന, സാഹിറ. സഹോദരങ്ങള്‍: ആയിശ, മറിയ, ഉമ്മാലി, സുലൈഖ, പരേതരായ കുഞ്ഞി മാഹിന്‍ കുട്ടി, അബ്ദുറഹ്മാന്‍, അസൈനാര്‍, മുഹമ്മദ്.

പള്ളഞ്ചി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

Keywords: Kerala, News, Obituary, Pallanchi Beefathimma Passed Away< !- START disable copy paste --> 

Post a Comment