Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 18-02-2020

നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് 18ന് പുതിയ ബസ് സ്റ്റാന്‍ഡ് കാപിറ്റോള്‍ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 18-02-2020
ലെന്‍സ്‌ഫെഡ് മാസ്റ്റര്‍ പ്ലാന്‍ സെമിനാര്‍ 18ന്

കാസര്‍കോട്: (my.kasargodvartha.com 17.02.2020) നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് 18ന് പുതിയ ബസ് സ്റ്റാന്‍ഡ് കാപിറ്റോള്‍ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 3.30ന് സെമിനാര്‍ സംഘടിപ്പിക്കും. 

ഐ എ ഡിയില്‍ മന്ത് രോഗ ദേശീയ സെമിനാര്‍ 18 മുതല്‍

കാസര്‍കോട്: മന്ത് രോഗ ചികിത്സയെ കുറിച്ച് ബോധവാന്മാരാക്കുന്നതിന് പത്താം ദേശീയ സെമിനാര്‍ 18 മുതല്‍ 20 വരെ ഉളിയത്തടുക്കയിലെ ഐ എ ഡി ഗവേഷണ കേന്ദ്രത്തില്‍ നടക്കും. 

കലക്ട്രേറ്റ് മാര്‍ച്ചും രാപ്പകല്‍ സമരവും 18ന്

കാസര്‍കോട്: കരാറുകാരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ ജില്ലാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമരസമിതി 18ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് മാര്‍ച്ചും രാപകല്‍ സമരവും നടത്തും.

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 18-02-2020
 

Post a Comment