പുല്ലൂര്‍ പെരിയ മഹാത്മാ മോഡല്‍ ബഡ്സ് സ്‌കൂളില്‍ സൗജന്യ തൊഴില്‍ പരിശീലനം ചൊവ്വാഴ്ച
കാസര്‍കോട്: (my.kasargodvartha.com 10.02.2020) കോഴിക്കോട് സബ് റീജിയണല്‍ എംപ്ളേയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാസര്‍കോട് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ സെല്‍ഫ് എംപ്ളോയ്മന്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൈവല്യ പദ്ധതിയുടെ ഭാഗമായി തൊഴില്‍ രഹിതരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുല്ലൂര്‍ പെരിയ മഹാത്മാ മോഡല്‍ ബഡ്സ് സ്‌കൂളില്‍ ഫെബ്രുവരി 11 ന് രാവിലെ 10.30 ന് സൗജന്യ തൊഴില്‍ പരിശീലനം സംഘടിപ്പിക്കും.
പെരളം മധുരക്കാട് ഇടയില്‍ വീട് തറവാട് കളിയാട്ട മഹോത്സവം ഫെബ്രുവരി 11, 12 തീയ്യതികളില്‍
കാഞ്ഞങ്ങാട്: പെരളം മധുരക്കാട് ഇടയില്‍ വീട് തറവാട് കളിയാട്ട മഹോത്സവം ഫെബ്രുവരി 11, 12 തീയ്യതികളില്‍ നടക്കും.
ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനങ്ങള്‍ 11ന് തുടങ്ങും
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ വാര്‍ഷിക മേഖലാ സമ്മേളനങ്ങള്‍ 11ന് നീലേശ്വരത്ത് തുടങ്ങും. നീലേശ്വരം മേഖലാ സമ്മേളനം സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ ഉദ്ഘാടനം ചെയ്യും.
ധര്‍മശാസ്താ ക്ഷേത്രോത്സവം 11, 12 തീയ്യതികളില്‍
പൊയ്‌നാച്ചി: ധര്‍മശാസ്താ ക്ഷേത്രോത്സവം 11, 12 തീയ്യതികളില്‍ നടക്കും.
കാഞ്ഞങ്ങാട് സംഗീതോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും
കാഞ്ഞങ്ങാട്: നാടിനെ സംഗീതസാന്ദ്രമാക്കി ത്യാഗരാജപുരന്ദരദാസ സംഗീതാരാധനയ്ക്ക് ചൊവ്വാഴ്ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് മൂന്നു ദിവസം നീളുന്ന സംഗീതോത്സവം. വൈകിട്ട് ആറു മണിക്ക് സംഗീതജ്ഞന്‍ അജിത് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.