'കിതാബ് മഹല്‍' ചര്‍ച്ച തിങ്കളാഴ്ച വൈകിട്ട്
(my.kasargodvartha.com 03.02.2020) കാസര്‍കോട് സാഹിത്യവേദി പ്രശസ്ത എഴുത്തുകാരന്‍ എം എ റഹ് മാന്റെ പ്രസിദ്ധമായ കഥ 'കിതാബ് മഹല്‍' ചര്‍ച്ച തിങ്കളാഴ്ച വൈകിട്ട് 4.30ന് പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഉത്തരദേശം ഹാളില്‍ നടക്കും.
കര്‍ഷക സംഘം മാര്‍ച്ച് 3ന്
ബോവിക്കാനം: വന്യജീവി ആക്രമണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മൂന്നിന് മാര്‍ച്ച് നടത്തും.
പൗരത്വ ഭേദഗതി നിയമം; ആസാദി സ്‌ക്വയര്‍ തിങ്കളാഴ്ച
കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി, ജി ഐ ഒ സംയുക്തമായി നടത്തുന്ന ആസാദി സ്‌ക്വയര്‍ തിങ്കളാഴ്ച നടക്കും.

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 03-02-2020