Join Whatsapp Group. Join now!

മൊഗ്രാല്‍ കൊപ്പളത്തെ സി കെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയും മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ മത്സ്യവില്‍പനക്കാരനുമായിരുന്ന മൊഗ്രാല്‍ Kerala, News, Obituary, Mogral Koppalam CK Abdul Rahman passes away
മൊഗ്രാല്‍: (my.kasargodvartha.com 18.02.2020) സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയും മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ മത്സ്യവില്‍പനക്കാരനുമായിരുന്ന മൊഗ്രാല്‍ കൊപ്പളത്തെ സി കെ അബ്ദുര്‍ റഹ് മാന്‍ (65) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: റഊഫ്, ഷരീഫ്, താഹിറ, സുമയ്യ.

മരുമക്കള്‍: ഷാഫി ചേരങ്കൈ, ഷാഫി പെരുമ്പള, കുബ്ര പട്ലടുക. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, കുഞ്ഞിബി, ദൈനബി.
ഖബറടക്കം ഉച്ചയോടെ മൊഗ്രാല്‍ കടപ്പുറം വലിയ  ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Mogral Koppalam CK Abdul Rahman passes away
  < !- START disable copy paste -->   

Post a Comment