Join Whatsapp Group. Join now!

കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് പിറകുവശത്തെ ആഇശ നിര്യാതയായി

കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് പിറകുവശത്തെ പൂരണം മന്‍സിലില്‍ ആഇശ (72) നിര്യാതയായി. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ റാഷിദ് Kerala, News, Obituary, Kasaragod Ayisha passes away
കാസര്‍കോട്: (my.kasargodvartha.com 27.02.2020) കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് പിറകുവശത്തെ പൂരണം മന്‍സിലില്‍ ആഇശ (72) നിര്യാതയായി. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണത്തിന്റെ മാതാവും പരേതനായ പൂരണം കുഞ്ഞാമുവിന്റെ ഭാര്യയുമാണ്. പിതാവ്: പരേതനായ ശഹബാന്‍ അബ്ദുല്‍ ഖാദര്‍.

മറ്റു മക്കള്‍: റസിയ, റഹ്നാസ്. മരുമക്കള്‍: അഹ് മദ് (സഫാമില്‍), ഹനീഫ (ദുബൈ), ഫൗസിയ റാഷിദ് (മുന്‍ നഗരസഭാംഗം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആഇശയുടെ വിയോഗത്തില്‍ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം അനുശോചിച്ചു.


Keywords: Kerala, News, Obituary, Kasaragod Ayisha passes away
 

Post a Comment