Join Whatsapp Group. Join now!

ആറങ്ങാടി മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ആറങ്ങാടി മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതു Kerala, News, CAA Protest conducted in Arangady
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.02.2020) ആറങ്ങാടി മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതു സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പൗരത്വ സംരക്ഷണ സമിതി ചെയര്‍മാന്‍ ടി. റംസാന്‍ അധ്യക്ഷത വഹിച്ചു.

സംയുക്ത മുസ്ലിം ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. മുത്തലിബ് കൂളിയങ്കാല്‍, ബാലകൃഷ്ണന്‍ പെരിയ, ഇബ്രാഹിം പള്ളീകോട്, എം കുഞ്ഞികൃഷ്ണന്‍, സി കെ ബാബുരാജ്, അഷ്‌റഫ് അഷ്‌റഫി, എം കെ അബ്ദുര്‍ റഷീദ്, ടി അബൂബക്കര്‍ ഹാജി, ബി കെ യൂസുഫ് ഹാജി, ടി അന്തുമാന്‍ പടിഞ്ഞാര്‍, റഷീദ് തോയമ്മല്‍, കെ പി മുഹമ്മദ് കൊവ്വല്‍ പള്ളി, സി അബ്ദുല്ല ഹാജി, കെ കെ ഇസ്മാഈല്‍, ടി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, സി എച്ച് ഹമീദ് ഹാജി, ടി ഖാദര്‍ ഹാജി, കെ ജി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.



Keywords: Kerala, News, CAA Protest conducted in Arangady

Post a Comment