Join Whatsapp Group. Join now!

ബെണ്ടിച്ചാലിലെ ഇസ്മാഈല്‍ നിര്യാതനായി

ബെണ്ടിച്ചാലിലെ പരേതരായ ഹസൈനാര്‍ - ഉമ്മാലി ദമ്പതികളുടെ മകന്‍ ഇസ്മാഈല്‍ (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കളില്ല. Kerala, News, Obituary, Bendichal Ismael passes away
ബെണ്ടിച്ചാല്‍: (my.kasargodvartha.com 09.02.2020) ബെണ്ടിച്ചാലിലെ പരേതരായ ഹസൈനാര്‍ - ഉമ്മാലി ദമ്പതികളുടെ മകന്‍ ഇസ്മാഈല്‍ (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കളില്ല.

സഹോദരങ്ങള്‍: അബ്ദുല്ല, ജമീല, പരേതരായ നഫീസ, മുഹമ്മദ്. ഖബറടക്കം ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Bendichal Ismael passes away
  < !- START disable copy paste -->   

Post a Comment