മൊഗ്രാല്‍: (my.kasargodvartha.com 20.02.2020) കുടുംബ ബന്ധങ്ങള്‍ ദൃഡമാണെന്നതിന്റെ സാക്ഷ്യവുമായി സംഘടിപ്പിച്ച പരേതനായ മൊഗ്രാല്‍ അലി അബ്ബാസ് ഹാജി കുടുംബ സംഗമം 'തന്താര്‍ - 2020' തലമുറകളുടെ ഒത്തുചേരല്‍ വേദി കൂടിയായി. കുടുംബ ബന്ധങ്ങളെ ഒരിക്കലും വേര്‍പിരിക്കാനാവില്ലെന്നും, അതെന്നും നിലനിര്‍ത്തേണ്ടതിന്റെയും, ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകത തുറന്ന് കാട്ടുകയാണ് അപൂര്‍വ്വ സംഗമം വിളിച്ചോതിയത്. മൊഗ്രാലിന് പുറമേ എരിയാല്‍ പടിഞ്ഞാര്‍, പട്‌ള, കോട്ടക്കുന്ന്, മണിയംപാറ, തളങ്കര, കളനാട്, തെരുവത്ത്, മുണ്ട്യത്തടുക്ക തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുടുംബാങ്ങളാണ് സംഘത്തില്‍ ഒത്തുചേര്‍ന്നത്.
നാല് തലമുറകളടങ്ങുന്ന മുപ്പതിലധികം കുടുംബങ്ങളും, അവരുടെ മക്കളും,പേരമക്കളുമടക്കം 110 ഓളം പേര്‍ മീലാദ് നഗറിലെ കുടുംബാംഗം എം പി മുസ്തഫയുടെ വസതിയില്‍സംഗമിച്ചു. ഒത്തുചേരലിനോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാ കായിക, ക്വിസ്, ഖിറാഅത്ത് മത്സരങ്ങളും, സമ്മാനങ്ങളും, അനുമോദനങ്ങളും വേറിട്ട കാഴ്ചയായി.
കുടുംബത്തിലെ കാരണവരായി അറിയപ്പെടുന്ന പടിഞ്ഞാര്‍ സുലൈമാനെ കുടുംബത്തിലെ മുതിര്‍ന്ന അംഗം നഫീസ ഷാള്‍ അണിയിച്ചു.
കുടുംബത്തില്‍ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ മഅ്‌റൂഫ് ഹുദവിക്ക് സ്‌നേഹോപഹാരവും, ക്യാഷ് അവാര്‍ഡും നല്‍കി.
സംഗമത്തിന് തന്താര്‍-2020 എന്ന് നാമകരണം നല്‍കിയ ഫിദ പട്‌ളയ്ക്കും, കുടുംബ സംഗമം എന്ന ആശയം മുന്നോട്ട് വെച്ച സനാഉല്ലയെയും, കുറവുകളെ കഴിവുകളാക്കിയ സവാദ് മൊഗ്രാലിനെയും, മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് മന്‍സൂര്‍ ഇലാഹിയെയും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.
കുടുംബ സംഗമം സി പി സി ആര്‍ ഐ പടിഞ്ഞാര്‍ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എം പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
സെയ്ദ് പട്‌ള അലി അബ്ബാസ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ബാസ് എം പി, എസ് പി ഷാഫി ഹാജി കോട്ടക്കുന്ന്, ഇദ്ദീന്‍കുഞ്ഞി മണിയന്‍പാറ, എ എസ് ഷംസുദ്ദീന്‍ തളങ്കര, ബഷീര്‍ തെരുവത്ത്, ഹാരിസ് തായല്‍, രിസ് വാന്‍ കളനാട്, മന്‍സൂര്‍ മുണ്ട്യത്തടുക്ക, സാലിം, ജാബിര്‍, ലത്വീഫ് പട്‌ള എന്നിവര്‍ ആശംസകള്‍ നേരുന്നു.
കെ പി മുഹമ്മദ് സ്മാര്‍ട്ട് ചടങ്ങ് നിയന്ത്രിച്ചു. സുഹൈല്‍, ഷിഹാബ്, ലത്വീഫ്, ഷക്കീബ്, സാബിത്ത്, മന്‍സൂര്‍, അസ്‌കര്‍, മുസവ്വിര്‍, ശമ്മാസ്, ഫറാസ്, ആഷിഖ്, നാഫി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മുസ്തഫ എം പി സ്വാഗതവും മന്‍സൂര്‍ ഇലാഹി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Ali Abbas Haji family meet conducted
< !- START disable copy paste -->