Join Whatsapp Group. Join now!

തളങ്കര കടവത്തെ ബി എ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

തളങ്കര കടവത്തെ ബി എ അബ്ദുര്‍ റഹ് മാന്‍ (70) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഹമീദ്, സറീന. Kerala, News, Obituary, Thalangara Kadavath BA Abdul Rahman passes away
തളങ്കര: (my.kasargodvartha.com 24.01.2020) തളങ്കര കടവത്തെ ബി എ അബ്ദുര്‍ റഹ് മാന്‍ (70) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഹമീദ്, സറീന. മരുമകന്‍: യൂസുഫ് ബാങ്കോട്.

മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Thalangara Kadavath BA Abdul Rahman passes away
  < !- START disable copy paste -->   

Post a Comment