Join Whatsapp Group. Join now!

കാസര്‍കോട് പ്രസ് ക്ലബ്ബിന് സമീപത്തെ രവീന്ദ്രനാഥ റാവു നിര്യാതനായി

കാസര്‍കോട് പ്രസ് ക്ലബ്ബിന് സമീപത്തെ ലളിതാ നിലയത്തില്‍ രവീന്ദ്രനാഥ റാവു (83) നിര്യാതനായി. ഭാര്യ: ലളിത (കാസര്‍കോട് സര്‍വീസ് സഹകരണ Kerala, News, Obituary, Raveendra Rao passes away
കാസര്‍കോട്: (my.kasargodvartha.com 16.01.2020) കാസര്‍കോട് പ്രസ് ക്ലബ്ബിന് സമീപത്തെ ലളിതാ നിലയത്തില്‍ രവീന്ദ്രനാഥ റാവു (83) നിര്യാതനായി. ഭാര്യ: ലളിത (കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്). സഹോദരന്‍: കൃഷ്ണന്‍.

സംസ്‌കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് ചെന്നിക്കര ശ്മശാനത്തില്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Raveendra Rao passes away
  < !- START disable copy paste -->   

Post a Comment