മുളിയാര്‍: (my.kasargodvartha.com 15.01.2020) പൊവ്വല്‍ അക്യാലിയിലെ പി എ സുലൈമാന്‍ (73) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യമാര്‍: ഹവ്വാബി, പരേതയായ ഖദീജ.
മക്കള്‍: റഊഫ്, റഷീദ്, മിസ്രിയ, സുഹറ, സമീറ, റസീന, ഉമൈറ, ഷാക്കിറ, ഫമീന, ഫംസീന, വിദ്യാര്‍ത്ഥികളായ സക്കീന, സഫ്രീന, ഷഹല, മൊയ്‌നുദ്ദീന്‍, മര്‍സിയ, അസ്ലമിയ. മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മക്കള്‍: റഊഫ്, റഷീദ്, മിസ്രിയ, സുഹറ, സമീറ, റസീന, ഉമൈറ, ഷാക്കിറ, ഫമീന, ഫംസീന, വിദ്യാര്‍ത്ഥികളായ സക്കീന, സഫ്രീന, ഷഹല, മൊയ്‌നുദ്ദീന്‍, മര്‍സിയ, അസ്ലമിയ. മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Povval PA Sulaiman passes away
< !- START disable copy paste -->