പാണത്തൂര്‍: (my.kasargodvartha.com 24.01.2020) കുണ്ടുപ്പള്ളി വലിയ പീടികയ്ക്കല്‍ വീട്ടിലെ വി പി ഹമീദ് (69) നിര്യാതനായി. ഭാര്യ: മറിയം ഏരത്ത്. മക്കള്‍: സൗബാനത്ത്, (കെ.എസ്.എഫ്.ഇ. കാഞ്ഞങ്ങാട്), ഖൈറുന്നിസ (ഗള്‍ഫ്), ഫസലുറഹ് മാന്‍ (കെ.എസ്.ഇ.ബി. ബളാംതോട്), ഖമറുദ്ദീന്‍ (ഗള്‍ഫ്), അബ്ദുല്‍ സത്താര്‍. മരുമക്കള്‍: ഇബ്രാഹിം (ഗള്‍ഫ്), സുമ (കുടുംബക്ഷേമ ഉപകേന്ദ്രം പാണത്തൂര്‍), സാജിത (സുള്ള്യ). സൈഫുന്നീസ (കൊട്ടോടി), പരേതനായ അബ്ദുല്‍ സലാം (ചായ്യോത്ത്).
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാണത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാണത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Panathur Kundupalli Hameed passes away
< !- START disable copy paste -->