Join Whatsapp Group. Join now!

പാലിയേറ്റീവ് ദിനാചരണവും കാഴ്ച പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണവും കാഴ്ച News, Kerala, Inauguration,Nilleswaram,
നീലേശ്വരം:(my.kasargodvartha.com 18/01/2020) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണവും കാഴ്ച പരിശോധനയും സംഘടിപ്പിച്ചു. മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

News, Kerala, Inauguration,Nilleswaram, Palliative day marked


കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വിജി, ഷാഫി ചൂരിപ്പള്ളം, ടി തമ്പാന്‍, എത്സമ്മ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

News, Kerala, Inauguration,Nilleswaram, Palliative day marked

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Inauguration,Nilleswaram, Palliative day marked

Post a Comment