Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 22-01-2020

ലൈഫ് മിഷന്‍ പദ്ധതിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തിലായി 501 വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഗുണഭോക്താക്കളുടെ Kerala, News, Nattuvedi, കേരള വാര്‍ത്ത, Nattuvedi-Nattuvarthamanam 22-01-2020
ഗുണഭോക്താക്കളുടെ കുടുംബസംഗമം 22ന് ചെറുവത്തൂരില്‍

ചെറുവത്തൂര്‍: (my.kasargodvartha.com 21.01.2020) ലൈഫ് മിഷന്‍ പദ്ധതിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തിലായി 501 വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഗുണഭോക്താക്കളുടെ കുടുംബസംഗമം 22ന് ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നടക്കും.

ദേശീയശില്‍പശാല 22ന്

നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജില്‍ ഗവേഷണ പ്രസിദ്ധീകരണം രചന ശുദ്ധിനിയന്ത്രണം എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാല 22ന് നടക്കും.

ആയില്യം പൂജയും മേല്‍മാട് സമര്‍പണവും 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട് സമര്‍പണവും 22ന് നടക്കും.

കളിയാട്ടം 22നും 23നും

നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ അരമന തറവാട് കളിയാട്ട മഹോത്സവം 22, 23 തീയ്യതികളില്‍ നടക്കും.

മാലോത്ത് തളിര്‍ കാര്‍ഷികോത്സവത്തിന് 22ന് തുടക്കം

വെള്ളരിക്കുണ്ട്: മാലോത്ത് തളിര്‍ കാര്‍ഷികോത്സവത്തിന് ഊര്‍ജിത ഒരുക്കങ്ങള്‍. കോലുംകാല്‍പാലത്തിനടുത്ത് തെങ്ങുംതോപ്പില്‍ 22 മുതല്‍ 26 വരെയാണ് പരിപാടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, കേരള വാര്‍ത്ത, Nattuvedi-Nattuvarthamanam 22-01-2020

Post a Comment