Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 21-01-2020

മധൂര്‍ മദനന്ത്വേശ സിദ്ധിവിനായക ക്ഷേത്രം നവീകരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭവ്യഭജന ഘോഷയാത്ര 21ന് കാസര്‍കോട്ടും Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 21-01-2020
ഭവ്യഭജന ഘോഷയാത്ര 21ന് 

കാസര്‍കോട്: (my.kasargodvartha.com 20.01.2020) മധൂര്‍ മദനന്ത്വേശ സിദ്ധിവിനായക ക്ഷേത്രം നവീകരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭവ്യഭജന ഘോഷയാത്ര 21ന് കാസര്‍കോട്ടും നടത്തും. ഉച്ചയ്ക്ക് ശേഷം 3.30ന് അണങ്കൂര്‍ ശ്രീശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും പുറപ്പെടും. 

കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന്

കാസര്‍കോട്: കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന് കാസര്‍കോട് എ കെ ആര്‍ക്കേഡില്‍ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. 

സമസ്ത ജില്ലാ മുശാവറ പ്രാര്‍ത്ഥനാ സദസ് 21ന് 

കാസര്‍കോട്: സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21ന് രാത്രി തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിക്കാന്‍ ജില്ലാ മുശാവറ തീരുമാനിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 21-01-2020
 

Post a Comment