മൊഗ്രാലില്‍ മാനവ സൗഹാര്‍ദ സംഗീത സായാഹ്നം ചൊവ്വാഴ്ച
മൊഗ്രാല്‍: (my.kasargodvartha.com 13.01.2020) ജാതിയുടെയോ, മതത്തിന്റെയൊ, വംശത്തിന്റെയോ, ഭാഷയുടെയൊ, ലിംഗത്തിന്റെയൊ, രാഷ്ട്രീയ നിലപാടുകളുടെയൊ വ്യത്യാസമില്ലാതെ മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കും തുല്യത, 'നാനാത്വത്തില്‍ ഏകത്വം' ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭാരതത്തില്‍ മാനവ സൗഹാര്‍ദ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കേരള കലാ കൂട്ടായ്മയും, മൊഗ്രാല്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാനവ സൗഹാര്‍ദ സംഗീത സഹാഹ്നം ചൊവ്വാഴ്ച ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ വെച്ച് നടക്കും.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന പരിപാടിയില്‍ കേരളക്കരയിലെ പ്രശസ്തരും, പ്രഗത്ഭരുമായ അമ്പതോളം കലാകാരന്മാരും, ടി വി, സിനിമ ആര്‍ട്ടിസ്റ്റുകളും സംബന്ധിക്കും. കലാ വിരുന്നിലേക്ക് മുഴുവന്‍ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യ സംഘാടകര്‍ അറിയിച്ചു.
തൈ്വബ വാര്‍ഷികാഘോഷവും ആത്മീയ സംഗമവും: സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ മതപ്രഭാഷണം ചൊവ്വാഴ്ച
തളങ്കര: തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന തൈ്വബ വാര്‍ഷികാഘോഷത്തിന്റെയും ആത്മീയ സംഗമത്തിന്റെയും ഭാഗമായി സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരത്തിന്റെ മതപ്രഭാഷണം ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് നടക്കും.
പട്‌ളയില്‍ കളിയാട്ടം ചൊവ്വാഴ്ച തുടങ്ങും
പട്‌ള: ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാവും. 19 വരെയാണ് ഉത്സവം. 14ന് വൈകിട്ട് ആറു മണിക്ക് ഭണ്ഡാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ് നടക്കും.
പട്ടികജാതി- ഗോത്ര വര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് ചൊവ്വാഴ്ച
കാസര്‍കോട്: പട്ടികജാതി- ഗോത്ര വര്‍ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പുലിക്കുന്ന് മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 14 ചൊവ്വാഴ്ച പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും.
ബീംബുങ്കാലില്‍ സാംസ്‌കാരികസന്ധ്യ ചൊവ്വാഴ്ച
കുണ്ടംകുഴി: ഡി വൈ എഫ് ഐ ബീംബുങ്കാല്‍ മേഖലാ കമ്മിറ്റി, എ കെ ജി സ്മാരക പഠനകേന്ദ്രം ആന്‍ഡ് വായനശാല എന്നിവ 14ന് ബീംബുങ്കാലില്‍ സാസാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi-Nattuvarthamanam-14-01-2020