പുത്തരി ഉത്സരം തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതല്‍
പരവനടുക്കം: (my.kasargodvartha.com 12.01.2020) താനൂര്‍ മീത്തല്‍ മേലത്ത് തറവാട്ടില്‍ പുത്തരി ഉത്സരം തിങ്കളാഴ്ച വൈകിട്ട് ഏഴു മണി മുതല്‍ തറവാട് ഭവനത്തില്‍ നടക്കും.
റോഡ് സുരക്ഷാ ചിത്രമേള തിങ്കളാഴ്ച
കാസര്‍കോട്: റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഗതാഗത വകുപ്പിന്റെയും കൊമേഴ്ഷ്യല്‍ ആര്‍ടിസ്റ്റ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സുരക്ഷാ ബോധവത്കരണ ചിത്രമേളശ ചിത്രമേള തിങ്കളാഴ്ച 10 മണി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കും.
നീലേശ്വരം കോട്ടപ്പുറം ഉറൂസ് തിങ്കളാഴ്ച മുതല്‍
നീലേശ്വരം: കോട്ടപ്പുറം മഖാം ഉറൂസ് തിങ്കളാഴ്ച തുടങ്ങുംയ അസര്‍ നിസ്‌കാരാനന്തരം ഇടത്തറ, ഖിളര്‍ ജുമാമസ്ജിദുകളില്‍ നിന്ന് വിളംബര ജാഥ തുടങ്ങും. ഏഴ് മണിക്ക് നീലേശ്വരം ഖാസി ഉദ്ഘാടനം ചെയ്യും.
പോസ്റ്റല്‍ കാര്‍ഡ് പ്രതിഷേധം തിങ്കളാഴ്ച
കാസര്‍കോട്: ജില്ലാ ജനകീയ നീതി വേദിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പോസ്റ്റല്‍ കാര്‍ഡ് അയക്കുന്നതിനുള്ള പ്രതിഷേധം 13ന് രാവിലെ 10 മുതല്‍ വൈകിട്ട് വരെ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ നടക്കും.
അടുക്കാടുക്കം തറവാട് കളിയാട്ടം
പൊയ്‌നാച്ചി: കിഴക്കേക്കര അടുക്കാടുക്കം തറവാട് കളിയാട്ടം തിങ്കളാഴ്ച രാത്രി തുടങ്ങും. രാത്രി എട്ടിന് തെയ്യങ്ങളുടെ തുടങ്ങല്‍ നടക്കും.
പൗരത്വവും പ്രക്ഷോഭവും: സംവാദം തിങ്കളാഴ്ച
കാസര്‍കോട്: പൗരത്വവും പ്രക്ഷോഭവും എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംവാദം നടത്തും. മലയാളം സര്‍വ്വകലാശാല സംസ്‌കാരം പൈതൃകപഠനം വിഭാഗം പ്രൊഫസര്‍ കെ എം ഭരതന്‍ വിഷയം അവതരിപ്പിക്കും.
തൈ്വബ വാര്‍ഷികാഘോഷം: അന്തര്‍ സംസ്ഥാന ഖവാലി മത്സരം തിങ്കളാഴ്ച
കാസര്‍കോട്: തൈ്വബ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അന്തര്‍ സംസ്ഥാന ഖവാലി മത്സരം തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് തളങ്കര മാലിക് ദീനാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam-13-01-2020