പൗള്‍ട്രി കര്‍ഷക കണ്‍വെന്‍ഷന്‍ 20ന്
കേരള സര്‍ക്കാര്‍ സംരംഭമായ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള ബ്രഹ്മഗിരി കോഴിവളര്‍ത്തല്‍ പദ്ധതി വിശദീകരിക്കുന്നതിനുള്ള പൗള്‍ട്രി കര്‍ഷക കണ്‍വെന്‍ഷന്‍ 20ന് രാവിലെ പത്ത് മണിക്ക് കരിന്തളം കുടുംബശ്രീ ഹാളില്‍ നടക്കും.
ജില്ലാ ആസൂത്രണ സമിതി യോഗം തിങ്കളാഴ്ച
ജില്ലാ ആസൂത്രണ സമിതി യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കുടുംബസംഗമവും അദാലത്തും തിങ്കളാഴ്ച
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തിങ്കളാഴ്ച രാവിലെ 11 മണിക്ക് മഞ്ചേശ്വരം കലാസ്പര്‍ശം ഓഡിറ്റോറിയത്തില്‍ നടക്കും.
ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും തിങ്കളാഴ്ച
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബദിയടുക്കയില്‍ നടക്കുന്ന ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും 20ന്. വൈകിട്ട് മൂന്നിന് ബദിയടുക്ക ബോളുകട്ട ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഇന്ത്യയിലെ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് മുഖ്യപ്രഭാഷണം നടത്തും.
Keywords: Kerala, News, കേരള വാര്‍ത്ത, Nattuvedi,