മുളിയാര്‍: (my.kasargodvartha.com 15.01.2020) മല്ലം കൊളച്ചപ്പിലെ അബ്ദുല്‍ ഖാദര്‍ (59) നിര്യാതനായി. പ്രവാസിയും, മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.
പൈക്കയിലെ ബീഫാത്വിമയാണ് ഭാര്യ. മക്കള്‍: ഇഖ്ബാല്‍, ബദറുദ്ദീന്‍, ബായിസ് (ദുബൈ) നസീറ. മരുമക്കള്‍: ഷരീഫ് മുണ്ടക്കൈ, ഷംസീന മൂലടുക്കം, നസീമ എടനീര്‍. സഹോദരങ്ങള്‍: എം കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഗഫൂര്‍ കൊളച്ചെപ്പ്, അബ്ബാസ് കൊളച്ചപ്പ് (മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍), ബീഫാത്തിമ മുണ്ടക്കൈ.
മൃതദേഹം മല്ലം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Mallam Kolacheppu Abdul Khader passes away
< !- START disable copy paste -->